കണ്ണൂർ: രാജ്യസഭ എം.പിയുടെ കാലുവെട്ടിയ കേസ്, 8 സി.പി.എമ്മുകാർ തലശ്ശേരി കോടതിയിൽ ഹാജരായി, യാത്രയയപ്പ് നൽകിയത് വിവാദത്തിൽ
Kannur, Kannur | Aug 4, 2025
ആർഎസ്എസ് നേതാവും നിലവിൽ എംപിയുമായ സി സദാനന്ദൻ മാസ്റ്ററുടെ കാലു വെട്ടിയ കേസിലെ പ്രതികൾ കോടതിയിൽ ഹാജരായി. സിപിഎമ്മുകാരായ 8...