റാന്നി: പമ്പ പാതയിൽ പ്ലാന്തോട് പാലക്കാട് സ്വദേശികളായ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു
Ranni, Pathanamthitta | Jul 30, 2025
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് വാഹനം പൂർണ്ണമായും കത്തി നശിച്ചു. ആളപായമില്ല.അട്ടത്തോടിനും...