പെരിന്തല്‍മണ്ണ: ആശങ്കയേറ്റി വീണ്ടും നിപ്പ, രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ
Perinthalmanna, Malappuram | May 8, 2025
വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ട് വയസുള്ള സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലമാണ്...