പട്ടാമ്പി: ശകതമായ മഴയിൽ പട്ടാമ്പി, തൃത്താല ഭാഗങ്ങളിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു
Pattambi, Palakkad | Jul 27, 2025
പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പിയിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക....