കണ്ണൂർ: വികസനത്തിന്റെ പേരിൽ കുടിയിറക്കൽ, കളക്ടറേറ്റിന് മുൻപിൽ ചക്കരക്കല്ലിലെ വ്യാപാരികളുടെ പ്രതിഷേധമിരമ്പി
Kannur, Kannur | Jul 15, 2025
ചക്കരക്കൽ മേഖലയിൽ റോഡ് വികസനത്തിൻ്റെ പേരിൽ വ്യാപാരികളെ കുടിയിറക്കുന്നതിൽ പ്രതി ഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി...