കോട്ടയം: ശക്തമായി വീശിയടിച്ച കാറ്റിൽ സി.എം.എസ് കോളജിൽ പടുകൂറ്റൻ മരം ഒടിഞ്ഞുവീണ് കോളേജിന്റെ മതിലുകൾ തകർന്നു
Kottayam, Kottayam | Jul 25, 2025
ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ശക്തമായ കാറ്റ് വീശി അടിച്ചത്. കനത്ത മഴയ്ക്കൊപ്പം കാറ്റും വീശി അടിക്കുകയായിരുന്നു. ഈ...