നിലമ്പൂർ: നിലമ്പൂർ നഗരത്തിൽ നിറഞ്ഞ് ഉണ്ണിക്കണ്ണന്മാർ, നിലമ്പൂർ നഗരത്തിൽ മഹാശോഭയാത്ര സംഘടിപ്പിച്ചു
ഗ്രാമ വീഥികളെ അമ്പാടികളാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം നിലമ്പൂര്‍ നഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിലന്റെ ഭാഗമായി മഹാ ശോഭയാത്ര നടന്നു. ക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകള്‍ നടന്നു,ചക്കാലക്കൂത്ത്, വീട്ടിക്കുത്ത്, മണലൊടി, കോവിലകത്തുമുറി, തെക്കുംപാടം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭയാത്രകള്‍ നടുവിലക്കളം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്നു, തുടർന്ന് മഹാശോഭയാത്രയായി നിലമ്പൂർ നഗരത്തിലെത്തി.