തിരുവല്ല: 'അത് വ്യാജ പ്രചരണം', പാർട്ടി വിടുന്നുവെന്ന പ്രചരണങ്ങൾ തള്ളി തിരുവല്ല എം.എൽ.എ മാത്യൂ ടി. തോമസ്
Thiruvalla, Pathanamthitta | Jul 29, 2025
താൻ പാർട്ടി വിടുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് ജനതാ ദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ്...