വെെത്തിരി: കാപ്പംകൊല്ലിയിൽ മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു, കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും രക്ഷിച്ചു
Vythiri, Wayanad | Jul 19, 2025
മേപ്പാടി കാപ്പുംകൊല്ലി ഇറക്കത്തിലാണ് മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം....