കാഞ്ഞിരപ്പള്ളി: മുണ്ടക്കയം കണ്ണിമല വളവിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
Kanjirappally, Kottayam | Aug 7, 2025
ബ്രേക്ക് നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. ഒഴിവായത് വൻ ദുരന്തം....