ചാവക്കാട്: വെള്ളക്കെട്ടിന് പരിഹാരമാകുന്നു, ചാവക്കാട് ബൈപ്പാസിൽ കാന നിർമിക്കുന്നതിന്റെ ഭാഗമായി അക്ബർ MLA സ്ഥലം സന്ദർശിച്ചു
Chavakkad, Thrissur | Jul 22, 2025
85 ലക്ഷം രുപ ചെലവിൽ കാന നിർമിക്കുന്നതിന് PWD നാഷണൽ ഹൈവേ വിഭാഗം കരാർ നൽകി. ഇതിനു മുന്നോടിയായി എൻ കെ അക്ബർ എംഎൽഎ സ്ഥലം...