ചേർത്തല: മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം അരൂർ കോട്ടപ്പുറത്ത് തീരത്തടിഞ്ഞു
Cherthala, Alappuzha | Jul 30, 2025
അരൂർ കോട്ടപ്പുറത്താണ് സുമേഷെന്ന കണ്ണൻ്റെ മൃതദേഹം അടിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വൈക്കം മുറിഞ്ഞ പുഴയിൽ...