കാഞ്ഞിരപ്പള്ളി: 2 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി ഈരാറ്റുപേട്ട സ്വദേശിയായ യുവാവ് മുണ്ടക്കയത്ത് പിടിയിൽ
Kanjirappally, Kottayam | Aug 7, 2025
ഈരാറ്റുപേട്ട അമ്പഴത്തിനാൽ സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം കോസ് വേ ജങ്ഷനിൽ വച്ചു ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ...