ഏറനാട്: മഞ്ചേരി മെഡിക്കൽ കോളേജിന് മുന്നിൽ ലീഗ് മുൻസിപ്പൽ കൗണ്‍സിലർമാരുടെ പ്രതിഷേധം, ലത്തീഫ് MLA ഉദ്ഘാടനം ചെയ്തു
Ernad, Malappuram | Sep 11, 2025
മഞ്ചേരി ഗവ.മെഡിക്കൽ കോളജ്, മഞ്ചേരി ശിഹാബ് തങ്ങൾ ജനറൽ ആശുപത്രി വിഷയത്തിൽ ഇടതുപക്ഷ സർ ക്കാറിന്റെ തെറ്റായ നയത്തിലും ആരോഗ്യ...