അമ്പലപ്പുഴ: ആലപ്പുഴ റിലയൻസ് മാളിൽ സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Jul 6, 2025
രാവിലെ പത്തു മണിയോടെ തുടക്കം കുറിച്ചു. 12 മണിയോടെ H സലാം MLA ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6 മണിയോടെയാണ് സമാപിച്ചത്....