അമ്പലപ്പുഴ: ആത്മഹത്യക്കുറിപ്പെഴുതാൻ പേന ചോദിച്ചതിന് മർദ്ദനം, തുമ്പോളിമംഗലത്ത് കടയുടമയുടെ പേര് എഴുതിവച്ച് 55കാരൻ ജീവനൊടുക്കി
Ambalappuzha, Alappuzha | Jul 19, 2025
തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ ബെന്നി 55 ആണ് ജീവനൊടുക്കിയത്. പുലയൻ വഴി കറുകയിൽ ജംഗ്ഷന് സമീപം ലോഡ്ങ്കിൽ ബെന്നി...