തലശ്ശേരി: കാപ്പ നിയമ പ്രകാരമുള്ള നിയന്ത്രണം ലംഘിച്ച യുവാവിനെ കൊളശ്ശേരിയിൽ നിന്ന് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു
Thalassery, Kannur | Apr 11, 2024
കൊളശ്ശേരി സ്വദേശി ആമിനാസ് ഹൗസിൽ മുനവ്വർ ഫൈറൂസ് പി കെ (25) എന്ന യാളെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതൽ...