നിലമ്പൂർ: എരുമമുണ്ടയിലെ പുലിയുടെ ആക്രമണം,അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് MLA സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു
Nilambur, Malappuram | Aug 31, 2025
എരുമമുണ്ട ഇരുനൂറേക്കറിൽ പുലിയിറങ്ങി. വളർത്തു നായയെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവം, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആര്യാടൻ...