കണയന്നൂർ: അഴിമതിക്കെതിരെ കൊച്ചി കോർപ്പറേഷന് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
Kanayannur, Ernakulam | Dec 11, 2024
കൊച്ചി കോർപ്പറേഷനിലെ അഴിമതികളിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർമ്മ...