സുൽത്താൻബത്തേരി: ജില്ലാതല പട്ടയമേള മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
Sulthanbathery, Wayanad | Jul 15, 2025
സംസ്ഥാനത്തെ റവന്യൂ ഡിജിറ്റൽ കാർഡ് നവംബറോടെ നടപ്പാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. മേളയുടെ...