അമ്പലപ്പുഴ: കപ്പക്കടയ്ക്ക് സമീപം CSI പള്ളി കുത്തിത്തുറന്ന് മോഷണം, കാണിക്ക വഞ്ചിയിലെ പണം കവർന്നു
Ambalappuzha, Alappuzha | Jul 28, 2025
പുലർച്ചെ ഒന്നേ കാലോടെയായിരുന്നു സഭവം കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 15000 ത്തോളം രൂപ മോഷണം പോയി . പോലീസും ഡോഗ് സ്ക്വാഡും...