കോട്ടയം: കേരളത്തിന് പുറത്ത് പീഡനവും ഇവിടെ പ്രീണനവുമെന്ന് ജനം തിരിച്ചറിയും, മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ദേവലോകത്ത് പറഞ്ഞു
Kottayam, Kottayam | Jul 28, 2025
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ദേവലോകം...