കരുനാഗപ്പള്ളി: ജീവനെടുത്തത് മകൻ തന്നെ, പാവുമ്പയിൽ വയോധികയുടെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ
Karunagappally, Kollam | Aug 23, 2025
പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ മകൻ അറസ്റ്റിൽ...