തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവർന്ന പ്രതിയെ വാരത്ത് നിന്നും കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു
Taliparamba, Kannur | Apr 11, 2024
വാരം സ്വദേശി പ്രശാന്തനെയാണ് (49) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.താണ കരുവളവിൽ ശ്രീ കൂറുംബ ഭഗവതി ക്ഷേത്രത്തിലെ കോമ്പൗണ്ടിൽ...