തിരുവനന്തപുരം: ഇൻഷുറൻസിന്റെ പേരിലും ലക്ഷങ്ങളുടെ തട്ടിപ്പ്, ആര്യനാട് സ്വദേശികളായ ഏജന്റുമാർ പ്രീമിയം തുക അടയ്ക്കാതെ തട്ടിയെടുത്തു
Thiruvananthapuram, Thiruvananthapuram | Aug 4, 2025
രണ്ടുവർഷത്തെ ഇൻഷ്വറൻസ് പോളിസി പ്രീമിയം തുക കമ്പനിയിൽ അടയ്ക്കാതെ തട്ടിയെടുത്തതായി പരാതി....