നിലമ്പൂർ: 'ഞങ്ങൾക്കിവിടെ ജീവിക്കണം', സാരിവേലി സമരവുമായി കത്തോലിക്ക കോൺഗ്രസ്, DFO ഓഫീസ് മാർച്ച് പ്രതിഷേധക്കടലായി
Nilambur, Malappuram | Aug 16, 2025
കത്തോലിക്കാ കോൺഗ്രസിന്റെ സാരി വേലി സമരത്തിൽ അണിനിരന്ന് ആയിരങ്ങൾ. വന്യജീവി ആക്രമണ ദുരന്തത്തിനെതിരെയും,സർക്കാറിന്റെ...