കോന്നി: കോന്നിയെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജനീഷ്കുമാർ MLA പ്രിയദർശിനി ഹാളിൽ പറഞ്ഞു
Konni, Pathanamthitta | Aug 5, 2025
കോന്നിയുടെ ഉത്സവം കരിയാട്ടം 2025 ന്റെ സ്വാഗതസംഘം രൂപീകരണയോഗം നടന്നു. അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി ഉദ്ഘാടനം...