ഉടുമ്പൻചോല: മത്സര ഓട്ടത്തിനിടെ ജീപ്പുകൾ തമ്മിൽ ഉരസി, യുവാവിനെ മർദ്ദിച്ച 2 പേരെ സൂര്യനെല്ലിയിൽ നിന്ന് ശാന്തൻപാറ പോലീസ് പിടികൂടി
Udumbanchola, Idukki | Jul 11, 2025
സൂര്യനെല്ലി സ്വദേശികളായ രോഹിത്, നവീന് എന്നിവരാണ് അറസ്റ്റിലായത്. സൂര്യനെല്ലി സ്വദേശിയായ രാജയെ ആണ് രോഹിത്തും നവീന്...