അടൂര്‍: ഏനാത്ത് 19കാരിയെ സംശയത്തിന്റെ പേരിൽ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു, ആൺസുഹൃത്ത് അറസ്റ്റിൽ
Adoor, Pathanamthitta | Jul 28, 2025
സൗഹൃദത്തിലുള്ള 19 കാരിയെ വീട്ടിൽ കയറി മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ്...