സുൽത്താൻബത്തേരി: നാശം വിതച്ച് കാട്ടാനയുടെ പരാക്രമം, ഇരുളം ചേലക്കൊല്ലി വനപാതയിൽ കാറും പിക്കപ്പ് ജീപ്പും തകർത്തു
Sulthanbathery, Wayanad | Jul 20, 2025
ഇന്ന് പുലർച്ചെയായിരുന്നു ഒറ്റയാന്റെ ആക്രമണം. പുൽപള്ളിക്ക് വരികയായിരുന്ന മുള്ളൻകൊല്ലി ഇരിപ്പൂട് പുതുപ്പറമ്പിൽ ബേബിയും...