പട്ടാമ്പി: ആരോഗ്യ മന്ത്രി രാജിവെക്കണം, യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ മേലെ പട്ടാമ്പിയിൽ പോലീസുമായി സംഘർഷം
Pattambi, Palakkad | Jul 5, 2025
മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പട്ടാമ്പി ടൗണിൽ മുസ്ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി...