ചാലക്കുടി: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന പുഴയിൽ ഒഴുക്കിൽപ്പെട്ടു, കാട്ടാന കരക്ക് കയറിയത് മണിക്കൂറുകൾക്കു ശേഷം
Chalakkudy, Thrissur | Jul 27, 2025
പിള്ളപ്പാറ പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പുഴയിലാണ് സംഭവം. ഇന്ന് രാവിലെ 9 മണിയോടെയാണ് ആന ഒഴുക്കിൽ പെട്ടത്. പുഴ മുറിച്ചു...