കൊല്ലം: ജാമ്യത്തിൽ ഇറങ്ങി വീണ്ടും കള്ളനോട്ട് വിൽപ്പന, പ്രതിയുടെ ജാമ്യം കൊല്ലം ഫസ്റ്റ് അഡിഷണൽ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി
Kollam, Kollam | Jun 3, 2025
കള്ളനോട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയവെ വീണ്ടും കള്ളനോട്ടുമായി പിടിയിലായ പ്രതിയുടെ ജാമ്യം റദ്ദാക്കി....