കാർത്തികപ്പള്ളി: 'മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു', മുട്ടത്ത് SNDP യോഗം നേതൃസംഗമം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു
Karthikappally, Alappuzha | Aug 2, 2025
SNDP യോഗം ചേപ്പാട് ശാഖായോഗം നേതൃസംഗമം മുട്ടം ശ്രീരാമകൃഷ്ണ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം