കാർത്തികപ്പള്ളി: പുള്ളിക്കണക്കിൽ നിന്ന് 1.195 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ, റിമാൻഡ് ചെയ്തു
Karthikappally, Alappuzha | Jul 29, 2025
ബംഗാൾ സ്വദേശിയായ സിക്കന്ദർ തെലി 33 നെയാണ് കായംകുളം കോടതി റിമാൻ്റ് ചെയ്തത്. ഇദ്ദേഹത്തിൽ 1.195 കിലോ കഞ്ചാവാണ് എക്സൈസ് സംഘം...