കുട്ടനാട്: തുരുത്തി വീയപുരം ലിങ്ക് റോഡ് നിർമ്മാണം ഡിസംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് നിയന്ത്രണം ചങ്ങനാശേരി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സെൻട്രൽ ജംഗ്ഷനിൽ നിന്ന് മാർക്കറ്റ് റോഡ് വഴി പറാലിൽ എത്തി കുന്ന ങ്കരി ഭാഗത്തേക്ക് പോകണം