അടൂര്‍: KSRTC ബസിൽ വൻ ലഹരിക്കടത്ത്, ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 97 ഗ്രാം MDMAയുമായി അടൂരിൽ രണ്ടു യുവാക്കൾ പിടിയിൽ
Adoor, Pathanamthitta | Jul 30, 2025
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം നടത്തിയ നീക്കത്തിൽ, കെ എസ് ആർ ടി സി ബസിൽ...