കൊല്ലം: 'പരിപാലനം നൽകണം, കൂടെ വാക്സിനും', ഫാത്തിമ മാതാ കോളേജിൽ അരുമ പക്ഷി-മൃഗാദികളെ താലോലിച്ച് മന്ത്രി ചിഞ്ചുറാണി
Kollam, Kollam | Aug 25, 2025
വിദ്യാര്ഥികൂട്ടായ്മകളുടെ അരുമ മൃഗ-പക്ഷിസംരംഭങ്ങള്ക്ക് എല്ലാ സഹായവും സര്ക്കാര് നല്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി....