തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് മോഷണം, 30 വർഷമായി ഒളിവിലായിരുന്ന പ്രതി പാറശ്ശാല പോലീസിന്റെ പിടിയിൽ
Thiruvananthapuram, Thiruvananthapuram | Jul 13, 2025
വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ ശേഷം 30 വർഷമായി ഒളിവിൽ കഴിഞ്ഞ കേസിലെ പ്രതി പിടിയിലായി. ജയകുമാർ (50)...