നിലമ്പൂർ: കടുവയോ, പുലിയോ?, നാടാകെ ഭീതി പരത്തി അജ്ഞാത ജീവി, ആശുപത്രിക്കുന്നിൽ രണ്ടു നായകളെ കടിച്ച് കൊന്നു
Nilambur, Malappuram | Aug 18, 2025
നിലമ്പൂർ ആശുപത്രിക്കുന്ന് വട്ട പൊയിൽ നിവാസികൾ ഭീതിയിൽ,മേഖലയിൽ അജ്ഞാത ജീവി രണ്ട് തെരുവ് നായ്ക്കളെ കടിച്ചു കൊന്നു. നഗരസഭ...