ചിറ്റൂർ: നെന്മാറയിൽ നിന്ന് അഞ്ചു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം വീഴ്ലി പുഴ പാലത്തിനടിയിൽ കണ്ടെത്തി
Chittur, Palakkad | Jul 30, 2025
നെൻമാറ അടിപ്പെരണ്ടയിൽ നിന്നും കാണാതായ ഉമ്മർ ഫാറൂഖിന്റെ മൃതദേഹം വീഴ്ലി പുഴ പാലത്തിന് അടിയിൽ നിന്നും കണ്ടെത്തി. ജൂലായ് 26...