പട്ടാമ്പി: വാടാനാംകുറുശ്ശി മാടിന് സമീപം ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, സ്കൂട്ടർ യാത്രികന് പരിക്കേറ്റു
Pattambi, Palakkad | Mar 13, 2025
വാടാനാംകുറുശ്ശിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പി കുളപ്പുള്ളി പാതയിൽ മാടിന് സമീപമാണ് അപകടം...