കോഴിക്കോട്: ചേന്നമംഗലൂരിൽ പ്രസവിച്ച ആടിനെ വിഴുങ്ങി ഭീമൻ പെരുമ്പാമ്പ്, റെസ്ക്യൂ ടീമെത്തി പാമ്പിനെ പിടികൂടി
Kozhikode, Kozhikode | Jul 30, 2025
ചേന്നമംഗലൂർ പുൽ പറമ്പിനടുത്ത് പറമ്പാട്ടമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് ഏകദേശം 20 കിലോയിൽ അധികം ഭാരവും 8 അടിയോളം നീളവും ഉള്ള...