ചെങ്ങന്നൂർ: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചിട്ടിത്സയിൽ കഴിയുന്ന മുൻ മന്ത്രി ജി സുധാകരനെ മന്ത്രി സന്ദർശിച്ചു
ഫിഷറീസ് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാനാണ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇന്നലെ രാവിലെയാണ് അമ്പലപ്പുഴയിൽ വീട്ടിൽ കുളിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റത്