കാസര്‍ഗോഡ്: രാസവള വിലവർദ്ധനവ്, കർഷക സംഘം കുറ്റിക്കോൽ BSNL ഓഫീസ് മാർച്ച് നടത്തി, സി.എച്ച് കുഞ്ഞമ്പു MLA ഉദ്ഘാടനം ചെയ്തു
Kasaragod, Kasaragod | Jul 15, 2025
രാസവള വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം കുറ്റിക്കോൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച മാർച്ചും ധർണയും ...