മുസ്ലിംലിഗ് നേതാവായിരുന്ന എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണം ഇന്ന് രാവിലെ 10 മണിക്ക് മലപ്പുറം നഗരസഭ ടൗൺ ഹാളിൽ നടന്നു,മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, മുസ്ലിംലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനു സ്മരണ പ്രഭാഷണം നടത്തി, ഇ.ടി മുഹമ്മദ് ബഷിർ എം.പി, പി. വി അബ്ദുൽ വഹാബ് എം.പി, പി.എം.എ സലാം, ഡോ, സി.പി ബാവഹാജി, കെ.എം ഷാജി, യു.സി രാമൻ, പി.കെ ഫിറോസ് എന്നിവർ സംസാരിച്ചു,