കുട്ടനാട്: വള്ളത്തിൽ കച്ചവട സാധനങ്ങൾ എത്തിച്ചു കൊടുത്തയാളിന് മദ്യം വാങ്ങി നൽകിയില്ല 59 കാരന് ചങ്ങങ്കരിയിൽ മർദ്ദനം
ചങ്ങങ്കരി 108 ൽ ചിറയിൽ മോഹനൻ 59 നെയാണ് കമ്പി വെടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചത്. പ്രതിയായ ചങ്ങങ്കരി 108 ൽ ചിറയിൽ സന്തോഷിനെ എടത്വാ പോലീസ് അറസ്റ്റു ചെയ്തു