കുട്ടനാട്: കുട്ടനാട്ടിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു, ചർച്ചുകളും ക്ഷേത്രങ്ങളും വെള്ളത്തിലായി
Kuttanad, Alappuzha | Jul 27, 2025
ചമ്പക്കുളം , കൈനകരി ചതൂർത്യാകരി , പുളിങ്കുന്ന്, നീലം പേരൂർ, വെളിയനാട് ഉൾപ്പെടെ അധിക പ്രദേശങ്ങളും വെള്ളത്തിനടിയിലായി....