കോന്നി: ഭാര്യയേയും മകളേയും മുഖത്ത് മുളക് പൊടി വിതറി ചുറ്റികകൊണ്ട് ആക്രമിച്ച യുവാവിനെ കോന്നി പോലീസ് പിടികൂടി
Konni, Pathanamthitta | Jul 12, 2025
അകൽച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും 17 കാരിയായ മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട്...