കൊട്ടാരക്കര: തെരുവ്നായ ശല്യം രൂക്ഷം, ചിതറ പഞ്ചായത്ത് ഓഫീസിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തി
Kottarakkara, Kollam | Jul 25, 2025
ചിതറയിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രതിഷേധക്കാർ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...